Skip to main content

യു.ഐ.ടി കല്ലറയിൽ സീറ്റൊഴിവ്

യു.ഐ.ടി കല്ലറയിൽ ബികോം കോ-ഓപ്പറേഷൻ, ബി.എ ഇംഗ്ലീഷ് ലാംഗ്വിജ് ആൻഡ് ലിറ്ററേച്ചർ കോഴ്‌സുകളിൽ സീറ്റൊഴിവുള്ളതായി പ്രിൻസിപ്പാൾ അറിയിച്ചു. സ്‌പെഷ്യൽ സപ്ലിമെന്ററി അലോട്ട്‌മെന്റിന് വേണ്ടി ഇതുവരെയും രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികൾക്കും, രജിസ്റ്റർ ചെയ്തിട്ടും അഡ്മിഷൻ ലഭിക്കാത്തവർക്കും, ഡിഫക്ട് മെമ്മോ ലഭിച്ചവർക്കും പുതിയ ഓപ്ഷൻ നൽകാൻ ആഗസ്റ്റ് 14 വരെ അവസരമുണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9946844058, 9074665860, 9745959698

date