Post Category
തൊഴില്‍അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍
എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ്സെന്ററില്‍ ഡിഗ്രിപാസായവര്ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡി സി എ, പ്ലസ് ടു പാസായവര്‍ക്കായി ആറ് മാസം ദൈര്‍ഘ്യമുള്ള ഡി സി എ(എസ്), എസ് എസ് എല്‍ സി പാസായവര്‍ക്കായി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡി സി എ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in വെബ്സൈറ്റില്‍ അപേക്ഷിക്കാം. എസ് സി/എസ് റ്റി/ഒ ഇ സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമാണ്. ഫോണ്‍ : 9947123177.
date
- Log in to post comments