Skip to main content

അപേക്ഷ ക്ഷണിച്ചു

കുണ്ടറ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപ്പറേഷന്‍ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. www.ihrdadmissions.org മുഖേന ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ടും ഇതരരേഖകളും കോളജില്‍ സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍ ഫീസ് 750 രൂപ (എസ് സി/ എസ് ടി 250 രൂപ) വിവരങ്ങള്‍ക്ക് www.ihrd.ac.in ഫോണ്‍- 04742580866, 8547005066, 9895340357, 9846117532, 7561880131.

date