Skip to main content

അറിയിപ്പ്

ഒ ബി സി വിഭാഗത്തില്‍പ്പെട്ട നഴ്‌സിങ് പഠനം പൂര്‍ത്തീകരിച്ച് രണ്ടുവര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്കും നഴ്‌സിങ് കോഴ്‌സ് നാലാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും ഐ ഇ എല്‍ ടി എസ് /ടി ഒ ഇ എഫ് എല്‍/ഒ ഇ റ്റി/എന്‍ സി എല്‍ ഇ എക്‌സ് തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളില്‍ നിന്നും എംപാനല്‍ ചെയ്യുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് താല്‍പര്യപത്രം ക്ഷണിച്ചു. വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in ഫോണ്‍-0474 2914417.

date