Skip to main content

ലേലം 12 ന്

പാലക്കാട് താലൂക്ക് കണ്ണാടി 2 വില്ലേജില്‍ റീസര്‍വ്വെ നമ്പര്‍ 727 കനാല്‍ പുറമ്പോക്ക് 1 ഏക്കര്‍ 4 സെന്റ്, 18 സെന്റ് 2023-2024 കാലയളവില്‍ ഒരു സാമ്പത്തിക വര്‍ഷത്തേക്ക് കൃഷി ചെയ്ത് വിളവെടുക്കുന്നതിനുള്ള അവകാശം ലേലം ചെയ്യുന്നു. സെപ്റ്റംബര്‍ 12 ന് രാവിലെ 11 ന് കണ്ണാടി 2 വില്ലേജോഫീസില്‍ ലേലം നടക്കും. ഫോണ്‍: 0491-2505770.
 

date