Skip to main content

സ്പീച്ച് തെറാപ്പസിറ്റ് നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തില്‍ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ആര്‍.സി.ഐ രജിസ്‌ട്രേഷനോട് കൂടിയ ബി.എസ് .എല്‍ .പി യോഗ്യയതയുള്ളവര്‍ സെപ്തംബര്‍ 23 നകം പനമരം ഐസിഡിഎസില്‍ അപേക്ഷ നല്‍കണം.  പനമരം പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04935 220282, 9446253635.

date