Post Category
സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള പാലക്കാട് സി.സി.എസ്.ഐ.ടിയില്‍ എം.സി.എ, ബി.സി.എ കോഴ്സുകള്‍ക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 15 ന് ഉച്ചയ്ക്ക് രണ്ടിനകം കോളെജ് ഓഫീസില്‍ എത്തണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9447525716, 9946205735
date
- Log in to post comments