Skip to main content

താത്കാലിക നിയമനം

 

ജില്ലയിലെ ഒരു  തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക്  പ്രോജക്ടിന്റെ ഭാഗമായുള്ള ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ) താത്കാലിക  തസ്തികയിൽ (കോൺട്രാക്ട്)  ഒരു  ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ  സർട്ടിഫിക്കറ്റുകളും സഹിതം  സെപ്റ്റംബർ 23 ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ  രജിസ്റ്റർ ചെയ്യണം. 

പ്രായ പരിധി 18 -41   (01.01.2023 ന്). നിയമാനുസൃത വയസിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത  ഐടിഐ സിവിൽ ആൻറ് ഓട്ടോകാഡും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.  ശമ്പളം ഒരു മാസം 21175 രൂപ.  

date