Skip to main content

കൗൺസിലർ ഒഴിവ്

 

ജില്ലയിലെ ഒരു  സർക്കാർ സ്ഥാപനത്തിൽ പ്രോജക്ടിന്റെ ഭാഗമായുള്ള   കൗൺസിലറുടെ   തസ്തികയിൽ  ഒരു  ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 23 ന്  മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ  രജിസ്റ്റർ ചെയ്യണം. പ്രായ പരിധി : 18-39  ( 01.01.2023 ന്). 

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്ക്/ സോഷ്യോളജി/ സൈക്കോളജി /പബ്ലിക് ഹെൽത്ത്/ കൗൺസിലിംഗ് എന്നിവയിൽ ബിരുദം. അല്ലെങ്കിൽ കൗൺസിലിങ്ങിലും കമ്മ്യൂണിക്കേഷനിലും പിജി ഡിപ്ലോമ. ഗവൺമെന്റ്/എൻജിഒയ്ക്ക്  ഒപ്പം സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി ഒരു വർഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ  പരിജ്ഞാനവും അഭികാമ്യം.

date