Skip to main content

ബാലചിത്രരചനാ മത്സരം

തൃശൂർ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരം നടത്തുന്നു. സെപ്റ്റംബർ 16 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ തൃശ്ശൂർ ഗവ. മോഡൽ എച്ച്.എസ്.എസിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 8281094209, 9447711 814, 9447992333, 9961910081 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date