Skip to main content

ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി

           ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐയിൽ നടത്തുന്ന ഒരു വർഷ ഡിപ്ലോമ ഇൻ  ഫയർ ആൻഡ്  സേഫ്റ്റി കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു എസ്  എസ് എൽ സിപ്ലസ് ടു മുതൽ  യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ62359115558590920920

പി.എൻ.എക്‌സ്4569/2023

date