Skip to main content

കേരളീയം 2023: ഭിന്നശേഷിക്കാർക്ക് കലാപ്രകടനം അവതരിപ്പിക്കാൻ അവസരം

        തിരുവനന്തപുരത്ത് നവംബർ 1 മുതൽ 7 വരെ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയിൽ കലാ പ്രകടനങ്ങൾ അവതരിപ്പിക്കുവാൻ ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് അവസരം നൽകുന്നു. പരിപാടിയുടെ ഭാഗമാകാൻ താത്പര്യമുള്ളവരും അനുബന്ധ സ്ഥാപനങ്ങളും https://www.culturedirectorate.kerala.gov.in  എന്ന വെബ്സൈറ്റ് മുഖാന്തിരം അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് 0471 2478193

പി.എൻ.എക്‌സ്4570/2023

date