Skip to main content

പ്രത്യേക അറിയിപ്പ്

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 200cm ഉയർത്തിയിട്ടുണ്ട്.ഇന്ന്(ഒക്ടോബർ-1)വൈകീട്ട് 04:00 ന് അത് 80cm കൂടി(ആകെ280cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു- ജില്ലാ ഇൻഫർമേഷൻ ഓഫീസർ,തിരുവനന്തപുരം(2023ഒക്ടോബർ-1,സമയം 03:10 pm)

date