Skip to main content

റാങ്ക് പട്ടിക ഇല്ലാതായി

കോട്ടയം: ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ലോവർ ഡിവിഷൻ ക്ലാർക്ക് / ബിൽ കളക്ടർ (മുനിസിപ്പൽ കോമൺ സർവീസിലെ താഴ്ന്ന ശമ്പളക്കാരായ ജീവനക്കാരിൽ നിന്നുള്ള നേരിട്ടുള്ള നിയമനം-കാറ്റഗറിനമ്പർ 347/2014) തസ്തികയിലേക്ക് 2016 മേയ് 23 ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർഥികളെയും നിയമന ശുപാർശ ചെയ്തതിനാൽ പട്ടിക നിലവിലില്ലാതായതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

 

date