Skip to main content

മെഡിക്കൽ ഓഫീസർ: അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ മെഡിക്കൽ ഓഫീസർതസ്തികയിലേക്ക്കരാർ/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക്ദേശീയ ആരോഗ്യ
ദൗത്യത്തിന്റെ www.arogyakeralam.gov.inഎന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർഥികൾഒക്‌ടോബർ ഏഴിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായിതാഴെ പറയുന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കുക. 
https://docs.google.com/forms/d/1t0bvhwNExJyosW4IB8lY5Qmja0tSmXQ1MwdGKLgbvbI/edit

date