Skip to main content

റാങ്ക് പട്ടിക റദ്ദായി

കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി-കാറ്റഗറി നമ്പർ 277/2017) തസ്തികയിലേക്ക് 2020 ഫെബ്രുവരി 19 ന് പ്രസിദ്ധീകരിച്ച 93/2020/എസ്.എസ്. (മൂന്ന്)  നമ്പർ റാങ്ക് പട്ടിക മൂന്നുവർഷ കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന്  ദീർഘിപ്പിച്ച കാലയളവിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവ് നിലവിൽ വന്ന 2023 ഏപ്രിൽ ഒന്ന് പ്രാബല്യത്തിൽ റദ്ദാക്കിയതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

 

date