Skip to main content

ഫിറ്റ് ഇന്ത്യ പ്ലോഗ് റൺ  മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

 

ഫിറ്റ്നസിനോടൊപ്പം മാലിന്യ നിർമാർജനവും ചെയ്തുകൊണ്ട് കോഴിക്കോട് സായി സെന്റർ സംഘടിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ പ്ലോഗ് റൺ ഒക്ടോബർ രണ്ട് തിങ്കളാഴ്ച രാവിലെ 7 മണിക്ക് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്യും.

സായി സെന്ററിന് സമീപം നടക്കുന്ന പരിപാടിയിൽ സായി സെന്റർ, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, ഖേലോ ഇന്ത്യ എക്സ്റ്റൻഷൻ സെന്റർ ബോക്സിങ് കായിക താരങ്ങൾ, സായി സ്റ്റാഫ് അംഗങ്ങൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

date