Skip to main content

ഗതാഗതം നിരോധിച്ചു

പി.എച്ച് സെന്റർ-മുക്കിലപ്പീടിക റോഡിൽ പേരശന്നൂർ മുതൽ മുക്കിലപ്പീടിക വരെയുള്ള ഭാഗത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ആലുക്കൽപ്പടിയിലുള്ള കലുങ്ക് നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം ഒക്ടോബർ മൂന്ന് മുതൽ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചു. ഇതുവഴി പോവേണ്ട വാഹനങ്ങൾ പൈങ്കന്നൂർ-പേരശന്നൂർ-ആശുപത്രി

date