Skip to main content

എക്കൽ പാലത്തിന് 16.75 കോടി രൂപയുടെ ഭരണാനുമതി

 

പേരാമ്പ്ര - നാദാപുരം മണ്ഡലങ്ങളെ ബന്ധിപ്പിച്ച് എക്കൽ പാലം നിർമ്മിക്കുന്നതിന് 16.75 കോടി രൂപയുടെ ഭരണാനുമതിയായതായി ടി.പി രാമകൃഷ്ണൻ എം എൽ എ അറിയിച്ചു. 
പേരാമ്പ്ര   മണ്ഡലത്തിലെ പുഴിത്തോടിനെയും നാദാപുരം മണ്ഡലത്തിലെ മരുതോങ്കര പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നതാണ് പാലം.

date