Skip to main content

കാണാതായതായി പരാതി

 

മലപ്പുറം വള്ളിക്കുന്ന് കോട്ടപ്പടി പരപ്പേരി വീട്ടിലെ സുബ്രഹ്‌മണ്യന്റെ മകൻ പി അശ്വിനെ 2021 സെപ്റ്റംബർ 15 ഉച്ച 12 മണി മുതൽ കാണാതായത് സംബന്ധിച്ച് ഫറോക്ക് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. ഫറോക്ക് സ്‌റ്റേഷൻ പരിധിയിലെ കുട്ടിയുടെ ഇടച്ചിറ രാമൻപറമ്പിലെ അമ്മ വീട്ടിൽനിന്ന് കാണാതായതാണ് പരാതി. അന്ന് കുട്ടിക്ക് 17 വയസ്സ്, 172 സെ. മീ ഉയരം, മെലിഞ്ഞ ശരീരം ആയിരുന്നു. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുക. ഫോൺ: 0495 2482230 (ഫറോക്ക് പോലീസ് സ്‌റ്റേഷൻ), അസി. കമ്മീണർ: 9497940900, ഇൻസ്‌പെക്ടർ: 9497947231.

date