Skip to main content

ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു .ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി അമൃത നിര്‍വഹിച്ചു. 1500 രൂപയുടെ കിറ്റാണ് മണ്ണൂര്‍ വാര്‍ഡില്‍ വിതരണം ചെയ്തത്. പഞ്ചായത്ത് അംഗങ്ങളായ ഡി ലില്ലിക്കുട്ടി, കെ ഷീജ, അസിസ്റ്റന്റ് സെക്രട്ടറി തുളസീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date