Skip to main content

സുരക്ഷാപരിശോധന ഒക്‌ടോബര്‍ ആറിന്

ചടയമംഗലം ജടായു എര്‍ത്ത് സെന്ററില്‍ കേബിള്‍ കാര്‍ സുരക്ഷാപരിശോധന ഒക്‌ടോബര്‍ ആറിന് നടത്തും. നടപടികള്‍ ഏകീകരിക്കുന്നതിനുള്ള യോഗം ഇതേസ്ഥലത്ത് ഒക്‌ടോബര്‍ 5ന് രാവിലെ 10ന് നടത്തും. ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

date