Skip to main content

പുരയിടലേലം

കൊല്ലം താലൂക്കിലെ കൊറ്റങ്കര വില്ലേജില്‍ തണ്ടപ്പേര്‍ 11345 ബ്ലോക്ക് നമ്പര്‍ 16 സര്‍വ്വേ നമ്പര്‍ 26/16ല്‍ 2.10 പുരയിടം ഒക്ടോബര്‍ന് 16 പകല്‍ 11. 30ന് കൊറ്റങ്കര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ - 0474 2763736.

date