Skip to main content

വാഹനം ആവശ്യമുണ്ട്; ടെണ്ടർ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മതിലകം ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിനായി 2023 - 24 സാമ്പത്തിക വർഷത്തിൽ കരാർ വ്യവസ്ഥയിൽ വാഹനം വാടകയ്ക്ക് എടുക്കുന്നു. വാഹനം വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 7 ന് ഉച്ചയ്ക്ക് 2.30 വരെ. ഫോൺ: 0480 2851319

date