Skip to main content

ഐ.ടി.ഐ. സ്പോട് അഡ്മിഷൻ

കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി. ഐയിലെ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതുവരെ അപേക്ഷ നൽകാത്തവർ ഒക്ടോബർ 10നകം സർട്ടിഫിക്കറ്റുകൾ, ടി.സി, ആധാർ കാർഡ്, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയിൽ നേരിട്ടെത്തി അപേക്ഷ നൽകാം. നിലവിൽ അപേക്ഷ നൽകി അഡ്മിഷൻ ലഭിക്കാത്തവർക്കും ഈ ദിവസങ്ങളിൽ പ്രവേശനത്തിനായി എത്താം. ഡി.ടി.പി. ഓപ്പറേറ്റർ ട്രേഡിൽ എസ്.സി /എസ്.ടി. വിഭാഗത്തിനായി സംവരണം ചെയ്ത ഒഴിവുള്ള സീറ്റിലേക്കും അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 9447116947, 94957501586238139057.
 

date