Skip to main content

റോഡ് ഉദ്ഘാടനം ചെയ്തു

 

വടകര മുനിസിപ്പാലിറ്റിയിലെ പതിനഞ്ചാം വാർഡിൽ കെ.കെ രമ എം.എൽ.എയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച മടാമ്പ്രത്ത് താഴ കൊയിലോത്ത് താഴെ റോഡ് കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ രാജിത പതേരി സ്വാഗതം പറഞ്ഞു.

date