Skip to main content

മഴ: അഞ്ച് ദുരിതാശ്വാസ  ക്യാമ്പുകൾ തുറന്നു

 

കോട്ടയം: മഴ കനത്ത സാഹചര്യത്തിൽ ജില്ലയിൽ അഞ്ചിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്കിൽ നാലും ചങ്ങനാശേരി താലൂക്കിൽ ഒന്നും ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്.  18 കുടുംബങ്ങളിലായി 69 പേർ ക്യാമ്പുകളിലുണ്ട്.

 

 

date