Skip to main content

റേഷന്‍ കാര്‍ഡ് പി.എച്ച്.എച്ച്‌ലേക്ക് മാറ്റുന്നതിന് അപേക്ഷിക്കാം 

ആലപ്പുഴ: റേഷന്‍ കാര്‍ഡ് പി.എച്ച്.എച്ച് ലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ അക്ഷയകേന്ദ്രം, ജനസേവന കേന്ദ്രം മുഖേനയോ, civilsupplies.kerala.gov.in എന്ന സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ  ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈനായി ഒക്ടോബര്‍ 10 മുതല്‍ 20 വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസ്, ചേര്‍ത്തല - 0478 2823058, 9188527357, 
അമ്പലപ്പുഴ - 0477 2252547, 9188527356, കുട്ടനാട് - 0477 2702352, 9188527355,കാര്‍ത്തികപ്പളളി - 0479 2412751, 9188527352, മാവേലിക്കര - 0479 2303231, 9188527353,ചെങ്ങന്നൂര്‍ - 0479 2452276, 9188527354.

date