Skip to main content

സീറ്റൊഴിവ്

കോട്ടയം: ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയിലെ എന്‍.സി.വി.ടി/എസ്.വി.ടി ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്ക് ഒക്ടോബര്‍ ആറ് വരെ ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷിക്കാം. നിലവില്‍ അപേക്ഷ നല്‍കി അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കും അപേക്ഷിക്കാം.ഫോണ്‍: 9744623848, 9446484972

 

date