Post Category
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 27ന് രാവിലെ 11 മണി മുതൽ കണ്ണൂർ ജില്ലാ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. കണ്ണൂർ ജില്ലയിൽ നിന്നുള്ള പുതിയ പരാതികളും സ്വീകരിക്കും.
പി.എൻ.എക്സ്. 5037/2023
date
- Log in to post comments