Skip to main content

ഒന്നാം വർഷ ക്ലാസ് 1ന്

            ഐരാണിമുട്ടം ഗവ. ഹോമിയോ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.എച്ച്.എം.എസ് ക്ലാസുകൾ നവംബർ 1ന് രാവിലെ 10.30ന് ആരംഭിക്കും.

            പി.എൻ.എക്‌സ്5041/2023

date