Skip to main content

ലേലം 31 ന്

പാലക്കാട് താലൂക്ക് കണ്ണാടി - രണ്ട് വില്ലേജില്‍ ബ്ലോക്ക് 50 റീസര്‍വ്വേ നം. 678 ല്‍ 2.32 ഏക്കര്‍ കനാല്‍ പുറമ്പോക്കില്‍ 2023-24 കാലയളവില്‍ ഒരു സാമ്പത്തിക വര്‍ഷത്തേക്ക് കൃഷി ചെയ്ത് വിളവെടുക്കുന്നതിനുള്ള അവകാശത്തിന് ഒക്ടോബര്‍ 31 ന് രാവിലെ 11 ന് കണ്ണാടി - 2 വില്ലേജ് ഓഫീസില്‍ ലേലം നടക്കുമെന്ന് ഭൂരേഖാ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0491 2505770.

date