Skip to main content

ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്റീച്ച് പ്രോഗ്രാമും 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വിവരകൈമാറ്റവും പരാതി പരിഹാരവും ലക്ഷ്യമിട്ട് ഒക്ടോബര്‍ 27 ന് രാവിലെ 9.30 ന് 'നിധി ആപ്കെ നികട് 2.0'(പി.എഫ് നിയര്‍ യു') അട്ടപ്പാടി അഗളി നെല്ലിപ്പതി സെന്റ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്റീച്ച് പ്രോഗ്രാമും നടക്കും. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ക്ക് https://forms.gle/mfafpepPbtAC2jqJ6 ല്‍ സ്വയം രജിസ്റ്റര്‍ ചെയ്യാമെന്ന് അസിസ്റ്റന്റ് പി.എഫ് കമ്മിഷണര്‍ അറിയിച്ചു.

date