Skip to main content

ശബരിമല തീർഥാടനം; മുന്നൊരുക്കയോഗം ഇന്ന് (ഒക്‌ടോബർ 27) ഏറ്റുമാനൂരിൽ

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കം വിലയിരുത്തുന്നതിനായി ഏറ്റുമാനൂരിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ഇന്നു(വെള്ളിയാഴ്ച, ഒക്‌ടോബർ 27) യോഗം ചേരും. ഏറ്റുമാനൂർ കൈലാസ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30നാണ് യോഗം.

 

date