Skip to main content

കമ്പ്യൂട്ടർ കോഴ്‌സ്

കോട്ടയം: പാമ്പാടി എൽ.ബി.എസ്. ഉപകേന്ദ്രത്തിൽ നവംബറിൽ ആരംഭിക്കുന്ന നാലു മാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (മലയാളം ആൻഡ് ഇംഗ്ലീഷ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. വിശദവിവരത്തിന് ഫോൺ: 0481 2505900, 9895041706.

 

 

date