Skip to main content

കോഷൻ ഡിപ്പോസിറ്റ് കൈപ്പറ്റണം

കോട്ടയം: കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ നിന്ന് മാർച്ചിനകം കോഴ്‌സ് പൂർത്തിയാക്കിയവരോ മറ്റു കാരണങ്ങളാൽ പഠനം അവസാനിപ്പിച്ചവരോ ആയ വിദ്യാർഥികളിൽ കോഷൻ ഡിപ്പോസിറ്റ് തിരികെ വാങ്ങാത്തവർ നവംബർ 10നകം ഇവ കൈപ്പറ്റണം. ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് സഹിതം കോളജിൽ അപേക്ഷ നൽകി ഡിപ്പോസിറ്റ് കൈപ്പറ്റണം. നിശ്ചിത തീയതിക്കകം അപേക്ഷിക്കാത്തവരുടെ കോഷൻ ഡെപ്പോസിറ്റ് സർക്കാർ അക്കൗണ്ടിലേക്ക് മുതൽ കൂട്ടുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

date