Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ വാഹനം മാസവാടകയ്ക്ക് നൽകുന്നതിന് ടെൻഡർ ക്ഷണിച്ചു.  നവംബർ 10ന് വൈകിട്ട് അഞ്ചിനകം ടെൻഡർ നൽകണം. വിശദവിവരത്തിന് ഫോൺ: 04822 273356

date