Post Category
ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി
തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നാളെ (ഒക്ടോബര്‍ 28) അവധി പ്രഖ്യാപിച്ചു.
date
- Log in to post comments