Skip to main content

സ്‌കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ

പതിനാറാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പെയിന്റിങ്, ഡ്രോയിങ്, ഉപന്യാസം, പ്രോജക്ട് അവതരണം എന്നിവയാണ് മത്സര ഇനങ്ങൾ. നവംബർ 4ന് രാവിലെ 9 മുതൽ വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിലാണ് ജില്ലാ തല മത്സരങ്ങൾ നടക്കുന്നത്.

date