Skip to main content

ലേലം ചെയ്യും

എം.എസ്.പി-പെൻഷൻ ഭവൻ റോഡിന് സമീപത്ത് വീടിന് അപകടകരമായി നിൽക്കുന്ന പൊടുവണ്ണി മരം മുറിച്ചുനീക്കുന്നതിന് ഒക്ടോബർ 30ന് രാവിലെ 11.30ന് മലബാർ സ്‌പെഷ്യൽ പോലീസ് ആസ്ഥാനത്ത് ലേലം ചെയ്യും. താത്പര്യമുള്ളവർ അന്നേദിവസം ലേല സ്ഥലത്ത് എത്തണം. ഫോൺ: 04832734921.

date