Skip to main content

ഡോക്ടര്‍ നിയമനം

എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം നവംബര്‍ രണ്ടിന് രാവിലെ പത്തുമണിക്ക് എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍വച്ച് നടക്കും.

date