Skip to main content

ജല വിതരണം തടസപ്പെടും

മലപ്പുറം നഗരസഭയിലെ ആലത്തൂര്‍പടി പമ്പ് ഹൗസിലെ മോട്ടോര്‍ തകരാറിലായതിനാല്‍ പെരുമ്പറമ്പ് ടാങ്കില്‍നിന്നും ജലവിതരണം നടത്തുന്ന മേല്‍മുറി വില്ലേജിലെ ചുങ്കം, അധികാരത്തൊടി, ചീരങ്ങമുക്ക്, മുടിപ്പറമ്പ്, ആമക്കാട്, അണ്ടിക്കാട്, കൈനോട് ഫ്‌ളാറ്റ്, പാറമ്മല്‍  തുടങ്ങിയ ഭാഗങ്ങളില്‍ ഇന്നുമുതല്‍ (ഒക്ടോബര്‍ 28) നവംബര്‍ രണ്ടുവരെ ജലവിതരണം തടസപ്പെടും.

 

date