Skip to main content

ലേബർ കോടതി കോമ്പാറയിൽ നിന്ന്  പനമ്പിള്ളി നഗറിലേക്ക് മാറ്റി

ഹൈക്കോടതിക്ക് സമീപം കോമ്പാറ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എറണാകുളം ലേബർ കോടതി ഒക്ടോബർ 30 മുതൽ പനമ്പിള്ളി നഗറിലുള്ള കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ നാലാം നിലയിലേക്ക് പ്രവർത്തനം മാറ്റും. ഫോൺ : 0484 2395354

date