Skip to main content

നവകേരള സദസ് ചിറ്റൂർ നിയോജകമണ്ഡലം അവലോകന യോഗം 31ന്

നവകേരള സദസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനുമായി വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 31 ന്  ഉച്ചയ്ക്ക് രണ്ടിന് ചിറ്റൂർ മണ്ഡലം തല അവലോകന യോഗം നടക്കും. ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, വകുപ്പ് മോധാവികള്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ചിറ്റൂർ തഹസിൽദാർ എൻ.എൻ മുഹമ്മദ് റാഫി അറിയിച്ചു.

date