Skip to main content

നവകേരള സദസ്-മണ്ഡലതല അവലോകന യോഗം 30 ന്

 

നവകേരള സദസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനുമായി വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30 ന് ആലത്തൂര്‍ മണ്ഡലം തല അവലോകന യോഗം നടക്കും. ആലത്തൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടക്കുന്ന യോഗത്തില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, വകുപ്പ് മോധാവികള്‍, സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

date