Skip to main content

ടെൻഡർ ക്ഷണിച്ചു

 കേരള സംസ്ഥാന സംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ ഓൺലൈൻ പെയ്മെന്റ് സംവിധാനം നടപ്പിൽ  വരുത്തുന്നതിന് പദ്ധതി അംഗങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ഡേറ്റാ എൻട്രി ചെയ്യുന്നതിനും അനുബന്ധ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതിനുമായി കേന്ദ്രീകൃത ടെൻഡറുകൾ ക്ഷണിച്ചു കൊള്ളുന്നു. നവംബർ 6 വൈകിട്ട് അഞ്ചു വരെ ടെൻഡറുകൾ സമർപ്പിക്കാം. നവംബർ ഏഴ് രാവിലെ 11ന് ടെൻഡറുകൾ തുറക്കും.ഫോൺ : 9747042403, 9447010501, 9746452227
 

date