Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുള്ള മത്സ്യ കച്ചവടക്കാരുടെ ക്രെയിറ്റ് സൂക്ഷിക്കുന്നതിനുള്ള ഷെഡുകൾ 1,2,3,4,5 മുറികൾ 2024 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെ വാടകയ്ക്ക് നൽകുന്നു. ഇതിനായി പ്രത്യേകം ആലേഖനം ചെയ്ത മുദ്ര വെച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു. ഫോൺ :0484 2397370
 

date