Skip to main content

മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷ ഉദ്ഘാടനവും നവംബർ ഒന്നിന്

ഈ  വർഷത്തെ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിനു വൈകിട്ട് നാലിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഭരണഭാഷാ പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി സമ്മാനിക്കും.

പി.എൻ.എക്‌സ്5131/2023

date