Skip to main content

ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗത്തിൽ അസിസ്‌റ്റന്റ് എൻജിനിയർ

ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗംചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്)-ന്റെ താൽക്കാലിക ഒഴിവിൽ ദിവസ വേതാനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി-ടെക് അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയുംകടലിലും  ഉൾനാടൻ ജലാശയങ്ങളിലും ഉപയോഗിക്കുന്ന യാനങ്ങളുടെ  നിർമ്മാണത്തിലുംമെയിൻന്റനൻസിലുമുള്ള അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

അപേക്ഷകൾ ചീഫ് ഹൈഡ്രോഗ്രാഫർചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയംമണക്കാട് പി.ഒ കമലേശ്വരംതിരുവനന്തപുരം - 09 എന്ന വിലാത്തിൽ നവംബർ രണ്ടിനു വൈകിട്ട് അഞ്ചിനു ലഭിക്കത്തക്കവിധത്തിൽ തപാൽ മുഖേനയോ നരിട്ടോ അയക്കണം.

പി.എൻ.എക്‌സ്5135/2023

date