Skip to main content

കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറികളില്‍ ശുചീകരണ ദിനം

ശുചിത്വ കേരളം' പദ്ധതിയുടെ ഭാഗമായി കാഷ്യൂ കോര്‍പ്പറേഷന്റെ ഹെഡ് ഓഫീസും, 30 ഫാക്ടറികളും മാലിന്യ മുക്തമാക്കുന്നതിനായി കേരളപ്പിറവി ദിനം (നവംബര്‍ ഒന്ന്) ശുചീകരണ ദിനമായി ആചരിക്കും. രാവിലെ ശുചീകരണ പ്രതിജ്ഞ എടുത്തശേഷം തൊഴിലാളികളും ജീവനക്കാരും ഫാക്ടറിയും പരിസര പ്രദേശങ്ങളും ശുചിയാക്കും. ശുചീകരണ പ്രവര്‍ത്തനത്തില്‍ എല്ലാവരുടെയും പങ്കാളിത്തമുണ്ടാകണമെന്ന് കാഷ്യൂ കോര്‍പ്പറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

date